THRISSUR

അകമല പാലം പുനര്‍ നിര്‍മ്മാണത്തിന് 280 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു – മന്ത്രി കെ. രാധാകൃഷ്ണന്‍

ഷൊര്‍ണൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ അകമല പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് 280 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. പി.ഡബ്ല്യു.ഡി. ബ്രിഡ്ജസിനാണ് നിര്‍മ്മാണ ചുമതല. 11.75 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണം. വീതി കൂട്ടി പാലം പുനര്‍ നിര്‍മ്മിക്കുന്നതോടെ അപകടങ്ങള്‍ ഒഴിവാകുകയും യാത്ര സുഗമമാവുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close