Kottayam

ഗതാഗതം നിരോധിച്ചു

കോട്ടയം: അതിരമ്പുഴ ആട്ടുകാരൻകവല റോഡിൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ മാർച്ച് 15 മുതൽ പ്രവർത്തി പൂർത്തീകരിക്കും വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം ഏറ്റുമാനൂർ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.    

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close