THRISSUR

വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. പൊതുവിതരണ ഉപഭോക്തൃ വകുപ്പ്  ജനുവരി 12ന് രാവിലെ 10 ന് സാഹിത്യ അക്കാദമി ഹാളിൽ  നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 1500, 1000, 500 രൂപ വീതം ക്യാഷ് അവാർഡുകൾ സമ്മാനിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി 11ന് ഉച്ചയ്ക്ക് 1.30. ഫോൺ: 8893058188, 9746081567

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close