Wayanad

അപേക്ഷ ക്ഷണിച്ചു

എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ നവംബര്‍ 27 ന്  തുടങ്ങുന്ന സൗജന്യ കൂണ്‍ കൃഷിയുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും പരിശീലനത്തിന്  18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04936 206132, 8078711040

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close