ErnakulamJOB NEWS

ജി.ഐ.എസ് എക്സ്പേർട്ട് ഒഴിവിലേക്ക് ഇൻ്റർവ്യൂ

റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ ഒരു ജി.ഐ.എസ് എക്സ്പേർട്ടിൻ്റെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. രണ്ട് മാസമാണ് കാലാവധി.
യോഗ്യത:ജിയോളജി ,ഹൈഡ്രോജിയോളജി,മറൈൻ ജിയോളജി, അപ്ലൈഡ് ജിയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജി ഐ എസ് അനാലിസിസ്,ജിയോഇൻഫർമാറ്റിക്സ് എന്നിവയിൽ സർട്ടിഫൈഡ് കോഴ്സ്’ . കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് ,എക്സൽ എന്നിവയിൽ പരിചയം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11നും ഉച്ച കഴിഞ്ഞ് മൂന്നിനും ഇടയിൽ കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തുന്ന അഭിമുഖത്തിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് :0484 295833

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close