JOB NEWSKerala

കമ്പനി സെക്രട്ടറി തസ്തികയിൽ നിയമനം: ശമ്പളം 75,000/-

 എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ   സ്ഥാപനത്തിൽ  കമ്പനി സെക്രട്ടറി തസ്തികയിൽ  ഓപ്പണ്‍  വിഭാഗത്തിന്  സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് (ശമ്പളം 75,000/-) നിലവിലുണ്ട്.  ബിരുദം,  അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വര്‍ഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽ എൽ ബി അഭിലഷണീയം)   18-30 പ്രായപരിധിയിലുള്ള (ഇളവുകൾ  അനുവദനീയം)    തല്പരരായ ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  06/01/2024 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി  ഹാജരാക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close