Kottayam

ഐ.ടി.ഐ.   സീറ്റൊഴിവ്

കോട്ടയം: പട്ടികജാതിവികസനവകുപ്പിന്റെ മാടപ്പള്ളി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.ടി. ഏകവത്സര കോഴ്‌സായ വുഡ് വർക്ക് ടെക്‌നീഷ്യൻ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സൗജന്യപഠനം, പോഷകാഹാരം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം, യൂണിഫോം അലവൻസ്, സ്റ്റഡിടൂർ അലവൻസ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംസം ഗ്രാന്റ് എന്നിവ നൽകുന്നു. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി., ടി.സി., ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ:    0481-2473190, 8075222520.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close