Alappuzha

ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സ്പർശ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം

ആലപ്പുഴ: പുതിയ പെൻഷൻ സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെൻഷൻകാർ/കുടുംബ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രയോജനത്തിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സ്പർശ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് ജയസീലൻ നവംബർ 23ന് രാവിലെ 10ന് നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close