Ernakulam

അക്കൗണ്ട് അസിസ്റ്റന്റ് ഒഴിവ് 

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രൊജക്റ്റിന്റെ ഭാഗമായി  അക്കൗണ്ട് അസിസ്റ്റന്റ്  തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓപ്പൺ വിഭാഗത്തിലാണ് ഒഴിവുള്ളത്. അക്കൗണ്ടസ് ഒരു വിഷയമായുള്ള ഡിഗ്രി/ ഡിപ്ലോമയും ഈ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 8 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി  18-40. കൂടുതൽ വിവരങ്ങൾക്ക് 0484 2422458.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close