Kannur

  • നവകേരള സദസ്സ് മുഖാമുഖം;  വിപുലമായ സംഘാടകസമിതി

    നവകേരള സദസ്സിന്റെ ഭാഗമായുള്ള മുഖാമുഖം പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 24നാണ് മുഖാമുഖം…

    Read More »
  • അംബേദ്‌കർ സെറ്റിൽമെന്റ് വികസന പദ്ധതി  ഉദ്ഘാടനം ചെയ്തു

    തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഇല്ലംകോളനിയിലെ അംബേദ്‌കർ സെറ്റിൽമെന്റ് വികസന പദ്ധതി കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഒരു വീട്, രണ്ട് ടോയ്ലറ്റ്,…

    Read More »
  • ഫലം പ്രസിദ്ധീകരിച്ചു

    ഐഎച്ച്ആര്‍ഡി 2023 നവംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കും പരീക്ഷാകേന്ദ്രങ്ങളിലും വെബ്സൈറ്റിലും…

    Read More »
  • നഴ്സ് ഗ്രേഡ് II; ഇന്റര്‍വ്യൂ 7, 8 തീയതികളില്‍

    ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (721/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത…

    Read More »
  • സ്പര്‍ശ്- 2024 ജില്ലാതല ഉദ്ഘാടനം

    കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തോടനുബന്ധിച്ച് കുഷ്ഠരോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സ്പര്‍ശ് 2024 ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ദേശീയ കുഷ്ഠരോഗ…

    Read More »
  • കണ്ണൂര്‍ അറിയിപ്പുകള്‍

    അധ്യാപക നിയമനം പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി…

    Read More »
  • കാര്‍ഷിക യന്ത്രവല്‍കരണം: അപേക്ഷ ഫെബ്രുവരി ഒന്ന് മുതല്‍

    കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള  സബ്മിഷണ്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന…

    Read More »
  • പഴശ്ശി കനാലില്‍ 31ന് ടെസ്റ്റ് റണ്‍

    പഴശ്ശി പദ്ധതിയുടെ കനാലുകളില്‍ കൂടിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ജനുവരി 31ന് ടെസ്റ്റ് റണ്‍ നടത്തും. മെയിന്‍ കനാല്‍ ചെയിനേജ് 42/000 കി മി പറശ്ശിനിക്കടവ് അക്വഡക്ട്…

    Read More »
  • കാണ്‍മാനില്ല

    ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പുറപ്പെട്ടയാളെ ഇനിയും കണ്ടെത്താനായില്ല. മൂന്നിയൂർ പാറക്കടവ് സ്വദേശി കുതിരോടത്ത് വീട്ടില്‍ കൃഷ്ണന്റെ മകൻ വിനയനെയാണ് (38) കാണാതായിരിക്കുന്നത്. 2023 ജൂലൈ 26ന് രാവിലെ…

    Read More »
  • വേറിട്ട സാന്നിധ്യമായി മണിപ്പൂരി വിദ്യാര്‍ഥികള്‍

    ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വേറിട്ട സാന്നിധ്യമായി മണിപ്പൂരി വിദ്യാര്‍ഥികള്‍. തളിപ്പറമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിലെ(കില) ഒന്നാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥികളായ…

    Read More »
Back to top button
Close