Alappuzha

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സി-ഡിറ്റ് അക്കാദമിക് പ്രവര്‍ത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിലേക്കും ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു പാനല്‍ രൂപീകരിക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. http://bit.ly/3RMdZe2 എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.
വിശദാംശങ്ങള്‍  www.cdit.org/careers വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close