Thiruvananthapuram

കേരള നടനം കോഴ്സ്

        ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തുന്ന കേരളനടനം സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ secretaryggng@gmail.com എന്ന മെയിൽ ഐഡി വഴിയോ അപേക്ഷകൾ സ്വീകരിക്കും. ക്ലാസുകൾ 2024 ജനുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471 – 2364771, 8075972539.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close