
പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു . ജി. എന്‍. എം ഡിപ്ലോമ, കേരളാ നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
പ്രായപരിധി 20 നും 35 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ :04912530013
Sakunthala ps kunneakkad Hi pudusseari po Palakkad