Ernakulam

ഗതാഗത നിയന്ത്രണം

കിൻഫ്രയുടെ അമ്പലമുകൾ പെട്രോകെമിക്കൽ പാർക്കിലേക്കുള്ള  ജല വിതരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പൈപ്പ്‌ലൈൻ പ്രവർത്തികൾ കരിമുകൾ ഇൻഫോപാർക്ക് റോഡിൽ പുരോഗമിക്കുന്നതിനാൽ ശനിയാഴ്ച്ച ( മാർച്ച് 23)  രാത്രി മുതൽ കരിമുകൾ ഭാഗത്തു നിന്നും ഇൻഫോപാർക്ക് ഭാഗത്തേക്ക് വരുന്നവർ ബ്രഹ്മപുരം പടത്തിക്കര റോഡ് വഴി തിരിഞ്ഞു ബ്രഹ്മപുരം പാലത്തിനു സമീപത്തേക്ക് എത്തിച്ചേരണം. ഇൻഫോപാർക് ഭാഗത്ത് നിന്നും കരിമുകൾ ഭാഗത്തേക്ക് വരുന്നവർ ബ്രഹ്മപുരം പാലത്തിന് ശേഷം ഇടത്തോട്ട് തിരിഞ്ഞ് ബ്രഹ്മപുരം പടത്തിക്കര റോഡ് വഴി കരിമുകളിലേക്ക് പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close