Kasaragod

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാസര്‍കോട് എല്‍.ബി.എസ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്  ആന്റ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22ന് രാവിലെ 10.30ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വെബ്‌സൈറ്റ് www.lbscek.ac.in, ഫോണ്‍- 04994 250290

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close