ALAPPUZHAJOBS

ഇലക്ട്രോണിക്സ് വര്‍ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്സ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ ഒന്നിന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477- 2748069.

Related Articles

Back to top button
Close